ആന്റി ബയോട്ടിക്കു കളുടെ അമിതവും ആശാസ്ത്രീയവുമായ ഉപയോഗത്തിനെതിരെ പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചു.
പദ്ധതിയുടെ പേര്“നീല വെളിച്ചം ”
ആന്റി ബയോട്ടിക്കുകൾ ഇനി നീല കവറിൽ മാത്രമേ പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കൂവെന്ന് മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.