തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഡിസംബർ 8 മുതൽ 15 വരെ ഭാഗവത സപ്താഹ യജ്ഞം നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട്
പി ഗംഗാധരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
കാവനാട് രാമൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.8 ന് വൈകുന്നേരം 5 മണിക്ക് കിഴക്കെ നടയിൽ വെച്ച് യജ്ഞാചാര്യനെ ആനയിക്കൽ.
5.30ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി യജ്ഞ ദീപം തെളിയിക്കും .6.30 മുതൽ ഭാഗവത മാഹാത്മ്യ പാരായണം .വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി രക്ഷാധികാരി രമേശൻ ചാലിൽ ,സെക്രട്ടരിപി വി പ്രകാശൻ,എക്സിക്യൂട്ടിവ്ഓഫീസർടി രാജേഷ്,
സപ്താഹ കമ്മിറ്റി ചെയർമാൻ പത്മനാഭൻ മൈലാട്ട് എന്നിവരും പങ്കെടുത്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.