തളിപ്പറമ്പ് ടാക്സി സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ സംഘാടക സമിതി ഓഫീസ് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ടി കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി മുകുന്ദൻ, ഏരിയാസെക്രട്ടറി കെ സന്തോഷ് എന്നിവർ സംസാരിച്ചു.ഫെബ്രുവരി 1,2,3 തിയതികളിലാണ് സി പി ഐ - എം ജില്ലാ സമ്മേളനം .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.