പട്ടുവം ഡി എസ് എസ് കോൺവെൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി ഉദ്ഘാടനം ചെയ്തു .
ദീന സേവന സഭ അസി: സുപ്പീരിയർ ജനറൽ സിസ്റ്റർറഫായേല വിശിഷ്ടാതിഥിയായിരുന്നു.
'വയോജനങ്ങളും - ശാരീരക മാനസിക പ്രയാസങ്ങളും 'എന്ന വിഷയത്തിൽ ഡോ: ലതീഷ് കുമാർ ആരോഗ്യ ക്ലാസ്സെടുത്തു .
പ്രഭാഷകൻ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം സുനിത, സീനത്ത് മoത്തിൽ, മെമ്പർമാരായ വി ആർ ജോത്സന,
ഇ ശ്രുതി, പി ഐ കെ ചെയർമാൻ സുനിൽ മാങ്ങാട്ടിടം ,
പട്ടുവം കുടുംബ ആഗ്യേ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്, സിസ്റ്റർ ഹരിത ( ഡി എസ് എസ് ) സാന്ദ്രരാമചന്ദ്രൻ (പട്ടുവം ഗ്രാമംകൂട്ടായ്മ), സി ലക്ഷമണൻ ( നന്മ പാലിയേറ്റിവ് കെയർ യൂണിറ്റ്), പിക്ക് ജില്ലാ സെക്രട്ടറി
പി ശോഭന,ജില്ലാ എക്സിക്യുട്ടീവ് അംഗം ഉമ്മർ എന്നിവർ സംസാരിച്ചു.
ഷിജു എൻ മാണുക്കര സ്വാഗതവുംസി എച്ച് ഷാജു നന്ദിയും പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.