പൂക്കോത്ത് തെരുവിലെ ഓഫീസിൽശാഖാ പ്രസിഡന്റ് കെ ലക്ഷ്മണൻ പതാക ഉയർത്തി.
കെ പി എസ് സംസ്ഥാന സമിതി അംഗംകെ രഞ്ജിത്ത്,കെ പി വി എസ് സംസ്ഥാന
ജോ: സെക്രട്ടറിശ്യാമള ശശിധരൻ,സംസ്ഥാന സമിതി അംഗംഎം തങ്കമണി,താലൂക്ക് സെക്രട്ടറിരജിത സോമൻ,രജനി പ്രേമൻ,ടി വി കൃഷ്ണരാജ്,എം രാജലക്ഷ്മി,എം ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടരികെ രമേശൻ സ്വാഗതം പറഞ്ഞു.
മധുരം വിതരണവും നടത്തി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.